തെരുവ് വിളക്ക് പ്രകാശിക്കാത്തത് സംബന്ധിച്ച പരാതി

പ്രേക്ഷകൻ 

പേര് 

വിലാസം 

മൊബൈൽ 

ഇമെയിൽ 

 

 

സ്വീകർത്താവ് 

സെക്രട്ടറി 

 _ _ _ _ _ _ _ _ _ _ _  പഞ്ചായത്ത് 

 

സർ , 

 

വിഷയം : തെരുവ് വിളക്ക്  പ്രകാശിക്കാത്തത്  സംബന്ധിച്ച പരാതി. 

 

 

 _ _ _ _ _ _ _ _ _ _ _ _ _   പഞ്ചായത്ത്      ആം വാർഡ് ഉൾക്കൊള്ളുന്ന                                                 പ്രദേശത്ത്  പ്രകാശിച്ചുകൊണ്ടിരുന്ന തെരുവ് വിളക്കുകൾ പലതും പ്രകാശിക്കാതായിട്ട്  ദിവസങ്ങൾ ആയി. മൺസൂൺ ആരംഭിക്കാറായി. വൈകിട്ട് പലപ്പോഴും വളരെ ഇരുട്ട് നിറഞ്ഞ അവസ്ഥയിലാണ് പ്രസ്തുത ഭാഗത്തേക്കുള്ള റോഡ് . 

തെരുവ് പട്ടികളുടെ ശല്യവും ഇഴ ജന്തുക്കളുടെ ശല്യവും വർധിച്ചു വരുന്ന വേളയിൽ തെരുവ് വിളക്ക്  കൂടി  പ്രകാശിക്കാതായാൽ ജനം ദുരിതത്തിലാവും. 

ആയത് കൊണ്ട് പ്രസ്തുത വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 

തിയതി 

പേര്

ഒപ്പ്